Asianet News MalayalamAsianet News Malayalam

കുഴപ്പക്കാരെ കണ്ടെത്താന്‍ പ്രത്യേക സംവിധാനം; പ്രതിഷേധം അനുവദിക്കില്ല

ശബരിമല നട തുറക്കലുമായി ബന്ധപ്പെട്ട് വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെ പൂര്‍ണ്ണമായും പൊലീസ് നിയന്ത്രണത്തിലാണെന്ന് പത്തനംതിട്ട എസ്പി ടി. നാരായണന്‍. നേരത്തെ ജാമ്യത്തിലിറങ്ങിയവരുള്‍പ്പെടെ കുഴപ്പക്കാരെ കണ്ടെത്താന്‍ ശക്തമായ വാഹന പരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.