Asianet News MalayalamAsianet News Malayalam

പ്രതിഷേധം എല്ലാ മതങ്ങള്‍ക്കും വേണ്ടിയെന്ന് പിസി ജോര്‍ജ്

ഹൈന്ദവ, ക്രിസ്ത്യന്‍, ഇസ്ലാം വികാരം വ്രണപ്പെടുത്താനാണ് പിണറായി സര്‍ക്കാറിന്റെ നീക്കമെന്ന് പിസി ജോര്‍ജ്. ആചാരത്തെ തകര്‍ക്കാന്‍ ആരിറങ്ങിയാലും പോരാടുമെന്നും സഭയിലെ കറുപ്പറിഞ്ഞ പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ജോര്‍ജ് പറഞ്ഞു.