Asianet News MalayalamAsianet News Malayalam

ഡാം തുറന്ന ശേഷം പെരിയാര്‍ ഇങ്ങനെയാണ്.. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രത്യേക റിപ്പോര്‍ട്ട്

കാലടിയിലെ പെരിയാറിന്റെ ഭാഗത്ത് ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല.

കാലടിയിലെ പെരിയാറിന്റെ ഭാഗത്ത് ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല. ജലനിരപ്പ് ഉയര്‍ന്നിട്ടില്ലെങ്കിലും ഒഴുക്ക് കൂടുതലാണ് ആലുവയില്‍.