Asianet News MalayalamAsianet News Malayalam

ഈ മാസം മാത്രം പെട്രോളിന് കൂടിയത് 6.20 രൂപ; സംസ്ഥാനത്തിന് അധികവരുമാനം 98 കോടി

നികുതി കുറയ്ക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുമ്പോള്‍ നട്ടംതിരിയുന്നത് സാധാരണക്കാരന്‍
 

ഇന്ത്യയിലാദ്യമായി മെട്രോ നഗരമായ മുംബൈയില്‍ പെട്രോളിന്റെ വില ലിറ്ററിന് 90 രൂപ കടന്നു. കേരളത്തില്‍ കൂടിയ വില തിരുവനന്തപുരത്താണ്.