Asianet News MalayalamAsianet News Malayalam

സന്നിധാനത്ത് എല്ലാം ശാന്തം; വൃശ്ചിക മാസാംരംഭത്തില്‍ കനത്ത തിരക്ക്

രാവിലെ മൂന്ന് മണിക്ക് നട തുറന്നതു മുതല്‍ ശബരിമലയില്‍ കനത്ത ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ട് മണി മുതല്‍ പമ്പയില്‍ നിന്ന് ആളെ കയറ്റിവിട്ട് തുടങ്ങിയെങ്കിലും മരക്കൂട്ടത്ത് തടഞ്ഞ ശേഷം മൂന്നുമണിയോടെയാണ് അവിടെ നിന്ന് കടത്തിവിട്ടത്.