മോശം കാലാവസ്ഥ; മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയില്‍ ഇറങ്ങാനായില്ല

കട്ടപ്പന ഗവണ്‍മെന്റ് കോളേജിലാണ് എത്താനിരുന്നത്. മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് ഇറങ്ങാന്‍ കഴിയാതിരുന്നത്. പിന്നീട് മുഖ്യമന്ത്രിയുടെ സംഘം വയനാട് സുല്‍ത്താന്‍ബത്തേരിയിലേക്ക് തിരിച്ചു.

Video Top Stories