Asianet News MalayalamAsianet News Malayalam

'ക്യാമ്പില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ വീട് കണ്ട് വിഷമിക്കേണ്ട, സര്‍ക്കാര്‍ ഒപ്പമുണ്ടാകും'

ക്യാമ്പില്‍ നിന്ന് വീട്ടിലെത്തുമ്പോള്‍ വീട് പഴയപടിയ്ക്കാന്‍ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ക്യാമ്പില്‍ നിന്ന് വീട്ടിലെത്തുമ്പോള്‍ വീട് പഴയപടിയ്ക്കാന്‍ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം ക്യാമ്പ് സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രഖ്യാപനം.