Asianet News MalayalamAsianet News Malayalam

നിയമം കയ്യിലെടുത്താല്‍ നോക്കിയിരിക്കില്ല; ശബരിമല വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍

നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകരെ തടഞ്ഞാല്‍ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയെക്കുറിച്ചുള്ള സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്നും പുന:പരിശോധനാ ഹര്‍ജി കൊടുക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.