Asianet News MalayalamAsianet News Malayalam

നിങ്ങളെന്താ ശമ്പളം കൊടുക്കാതിരുന്നതെന്ന് നാളെ മക്കള്‍ ചോദിച്ചാല്‍ എന്ത് മറുപടി പറയും?

സാലറി ചാലഞ്ചില്‍ ഒരു വിവാദവുമില്ലെന്നും അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
 

സാലറി ചാലഞ്ചില്‍ ഒരു വിവാദവുമില്ലെന്നും അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും ഇതിന് തയ്യാറാണെന്നും അക്കാര്യത്തില്‍ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.