Asianet News MalayalamAsianet News Malayalam

കേന്ദ്രത്തിന്റെ സൗജന്യചികിത്സാ പദ്ധതി തുടങ്ങിയത് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഛത്തീസ്ഗഡില്‍

10 കോടി കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള ആയുഷ്മാന്‍ യോജനയിലൂടെ അഞ്ചുലക്ഷം വരെ ഇന്‍ഷുറന്‍സാണ് ഓരോ കുടുംബത്തിനും കിട്ടുന്നത്.
 

10 കോടി കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള ആയുഷ്മാന്‍ യോജനയിലൂടെ അഞ്ചുലക്ഷം വരെ ഇന്‍ഷുറന്‍സാണ് ഓരോ കുടുംബത്തിനും കിട്ടുന്നത്. പ്രത്യേകം അപേക്ഷ ആവശ്യമില്ലാത്ത ഈ പദ്ധതിയില്‍ വ്യക്തതയില്ലെന്നാരോപിച്ച് കേരളം ഭാഗമായിട്ടില്ല.