ശബരിമലയിലെ സേവനത്തിന് മനോജ് എബ്രഹാമിനും യതീഷ് ചന്ദ്രയ്ക്കുമടക്കം അനുമോദനം

മണ്ഡലകാലത്ത് ശബരിമലയിലെ ഒന്നാംഘട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ഐജിമാര്‍ക്കും എസ്പിമാര്‍ക്കും അനുമോദന പത്രം നല്‍കാന്‍ ഡിജിപിയുടെ തീരുമാനം. മനോജ് എബ്രഹാം, യതീഷ് ചന്ദ്ര, വിജയ് സാക്കറേ, ഹരിശങ്കര്‍, പ്രതീഷ് കുമാര്‍, ശിവ വിക്രം എന്നിവരെയാണ് പൊലീസ് ആസ്ഥാനത്തുവച്ച് അനുമോദിക്കുന്നത്.
 

Video Top Stories