Asianet News MalayalamAsianet News Malayalam

കേന്ദ്രത്തെ വിമര്‍ശിച്ച് പ്രവീണ്‍ തൊഗാഡിയ

ശബരിമല വിഷയത്തില്‍ കേന്ദ്രത്തിന് ഇരട്ടത്താപ്പെന്ന് അന്താരാഷ്ട്ര ഹിന്ദുപരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ. സുപ്രീംകോടതി വിധിക്കെതിരെ 48 മണിക്കൂറിനുള്ളില്‍ ഓര്‍ഡിനന്‍സ് ഇറക്കിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാറിനെ ഹിന്ദുവിരുദ്ധ സര്‍ക്കാറായി കണക്കാക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.