Asianet News MalayalamAsianet News Malayalam

റോബിന്‍ഹുഡ് സിനിമയേക്കാള്‍ വലിയ തട്ടിപ്പുകളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പൃഥ്വിരാജ്

സൈബര്‍ തട്ടിപ്പുകള്‍ തടയാനുള്ള പ്രചാരണമാണ് കേരള പോലീസിന്റെ കൊക്കൂണിന്റെ ലക്ഷ്യം
 

സൈബര്‍ തട്ടിപ്പുകള്‍ തടയാനുള്ള പ്രചാരണമാണ് കേരള പോലീസിന്റെ കൊക്കൂണിന്റെ ലക്ഷ്യം. അടുത്ത മാസം കൊച്ചിയില്‍ നടക്കുന്ന സെമിനാറില്‍ രാജ്യാന്തര സൈബര്‍ വിദഗ്ധര്‍ പങ്കെടുക്കും.