'തിരുത്തിയോ എന്നറിയാവുന്നത് പി.ആര്‍.ഒ സിസ്റ്ററിന് മാത്രം, എതിര്‍വാദമെല്ലാം കളവ്'

മിഷണറീസ് ഓഫ് ജീസസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനമെന്താണെന്നറിയില്ലെന്ന് കന്യാസ്ത്രീകളുടെ സമരത്തിന് നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ അനുപമ. സമരത്തിന് വലിയ പിന്തുണ കിട്ടുന്നത് തങ്ങള്‍ ആവശ്യപ്പെട്ടിട്ടല്ലെന്നും സിസ്റ്റര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories