സന്നിധാനത്തേക്കെത്തിയ യുവതികളെ മരക്കൂട്ടത്തു വച്ച് തടഞ്ഞ് തിരിച്ചയച്ചു

ശബരിമല ദര്‍ശനത്തിനെത്തിയ 50 വയസില്‍ താഴെയുള്ള സ്ത്രീകളെ മരക്കൂട്ടത്തുവച്ച് പ്രതിഷേധക്കാര്‍ തടഞ്ഞ് തിരിച്ചയച്ചു. ആന്ധ്രസ്വദേശിനികളെയാണ് തടഞ്ഞത്. ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് യുവതികളിലൊരാള്‍ പൊലീസിനെ സമീപിച്ചിട്ടും ആവശ്യത്തിന് സുരക്ഷയില്ലാതെ കടത്തിവിടാന്‍ പൊലീസ് ശ്രമിച്ചെന്നാണ് സൂചന.
 

Video Top Stories