Asianet News MalayalamAsianet News Malayalam

ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ ഉള്‍പ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി

രാമക്ഷേത്ര നിര്‍മ്മാണം ആര്‍ക്കും തടയാനാവില്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ആര്‍എസ്എസ് നിലപാട് വ്യക്തമാക്കിയ ശേഷം ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി പ്രതികരണവുമായി എത്തുന്നത്.