Asianet News MalayalamAsianet News Malayalam

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ടീച്ചര്‍മാര്‍ ഞാന്‍ കേറിപ്പിടിച്ചെന്ന് നാളെ കേസ് കൊടുത്തേക്കും'

അധ്യാപികമാരെ അസഭ്യം പറഞ്ഞ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ പ്രസംഗം 'പൊളിറ്റിക്കല്‍ ശൈലി'യിലുള്ളതെന്ന് പി.എസ്. ശ്രീധരന്‍പിള്ള.
 

അധ്യാപികമാരെ അസഭ്യം പറഞ്ഞ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ പ്രസംഗം 'പൊളിറ്റിക്കല്‍ ശൈലി'യിലുള്ളതെന്ന് പി.എസ്. ശ്രീധരന്‍പിള്ള. കന്യാസ്ത്രീക്കെതിരെ ലേഖനമെഴുതിയ കോടിയേരി ബാലകൃഷ്ണനെതിരെയാണ് കേസെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.