Asianet News MalayalamAsianet News Malayalam

സുരക്ഷിത കരങ്ങളില്‍ മനുഷ്യക്കുഞ്ഞുങ്ങള്‍ പുഞ്ചിരി തൂകുംപോലെ.. ഇവരും..

ചെങ്ങന്നൂരിലെങ്ങും പ്രളയബാധിതര്‍ മാത്രമാണ്. അതിനിടെയും ആശ്വാസം തരുന്ന വാര്‍ത്തകളും ദൃശ്യങ്ങളും തരുന്നത് മിക്കപ്പോഴും കുഞ്ഞുങ്ങളാണ്.

ചെങ്ങന്നൂരിലെങ്ങും പ്രളയബാധിതര്‍ മാത്രമാണ്. അതിനിടെയും ആശ്വാസം തരുന്ന വാര്‍ത്തകളും ദൃശ്യങ്ങളും തരുന്നത് മിക്കപ്പോഴും കുഞ്ഞുങ്ങളാണ്. ചെങ്ങന്നൂരില്‍ നിന്ന് ക്യാമറാമാന്‍ പ്രസാദ് വെട്ടിപ്പുറം പകര്‍ത്തിയ ദൃശ്യം കാണാം.