തിരുവനന്തപുരത്തെ ആറ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഇന്നുരാവിലെ കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പഴകിയ ഇറച്ചിയും മീനുമടക്കം പിടിച്ചെടുത്ത ശേഷം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
 

Video Top Stories