Asianet News MalayalamAsianet News Malayalam

കേരളത്തിന് ആശ്വാസവാര്‍ത്ത, മഴയുടെ ശക്തി കുറയുന്നു

ഒറീസാതീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തി കുറഞ്ഞ് മധ്യപ്രദേശ് ഭാഗത്തേക്ക് നീങ്ങും

1620 മില്ലീമീറ്റര്‍ ശരാശരി മഴ രേഖപ്പെടുത്താറുള്ള സ്ഥാനത്ത് 2227 മില്ലീമീറ്ററായി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയാണ് രേഖപ്പെടുത്തിയതെന്നാണ് കരുതുന്നത്.