Asianet News MalayalamAsianet News Malayalam

ബിഷപ്പിനെ അറസ്റ്റ് ചെയ്താല്‍ അത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാകും, പുതിയ വിവരങ്ങള്‍

ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ പ്രതികൂല മൊഴി നല്‍കിയിട്ടും അംഗീകരിക്കാതെ ബിഷപ്പ്
 

11 മണി മുതല്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയെങ്കിലും ബിഷപ്പിന്റെ മൊഴിയിലെ വൈരുദ്ധ്യം ഇപ്പോഴും തുടരുകയാണ്. പൊലീസിനോടുള്ള മൊഴിയടക്കം തെളിവുകളോട് ബിഷപ്പ് പ്രതികരിച്ചതിങ്ങനെയാണ്. ഏറ്റവും പുതിയ വിവരങ്ങള്‍ ഇതാണ്.