Asianet News MalayalamAsianet News Malayalam

കുട്ടനാട്ടില്‍ നെല്‍കൃഷി അവസാനിപ്പിക്കണമെന്ന് റവന്യൂ അഡീ.ചീഫ് സെക്രട്ടറി

ബിനോയ് വിശ്വത്തിന്റെയും വി.എസിന്റെയും നിലപാടുകളെയും പരിഹസിച്ച് സെക്രട്ടറി
 

മന്ത്രി കൃഷിയെ കാണുന്നത് മോക്ഷം പോലെയാണെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍. കുട്ടനാടിന്റെ പുനര്‍നിര്‍മ്മാണം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വി.എസ് അച്യുതാനന്ദനും മുന്‍മന്ത്രി ബിനോയ് വിശ്വത്തിനുമെതിരെ സെക്രട്ടറി പരസ്യവിമര്‍ശനവും നടത്തി.