Asianet News MalayalamAsianet News Malayalam

വിലക്കിയ ക്ഷേത്രത്തില്‍ ദളിതര്‍ കയറും; തമിഴ്‌നാട്ടില്‍ നവവിപ്ലവം

വിലക്കിയ ക്ഷേത്രത്തില്‍ ദളിതര്‍ കയറും; തമിഴ്‌നാട്ടില്‍ നവവിപ്ലവം 

ക്ഷേത്രപ്രവേശനത്തിനായുളള ദളിതരുടെ അവകാശപ്പോരാട്ടത്തില്‍ ചരിത്രപരമായ ഒന്ന് കഴിഞ്ഞ ദിവസം പുതുച്ചേരിയില്‍ നടന്നു. കുനിച്ചംപേട്ടിലെ ദ്രൗപദി അമ്മന്‍ കോവിലില്‍ കയറാനുളള അനുമതി ദളിതര്‍ നേടിയെടുത്തു.