'പീഡനാരോപണം നേരിടുന്ന ശശിയെ സ്വീകരിച്ചത് ഒളിമ്പിക്‌സ് ജേതാവിനെപ്പോലെ'

ശശിക്കെതിരെ ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം. ആരോപണത്തിന് ശേഷം നടന്ന യോഗത്തില്‍ എം.എല്‍.എയ്ക്ക് സ്വീകരണം നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്നാണ് വിമര്‍ശനമുയര്‍ന്നത്.
 

Video Top Stories