Asianet News MalayalamAsianet News Malayalam

വയര്‍ലെസ് സെറ്റും മൊബൈല്‍ ടവറുകളും ഇന്ന് നിശ്ചലമാകും; ശബരിമലയിലേക്ക് ആശയവിനിമയം അസാധ്യം

വയര്‍ലെസ് ഉപയോഗിച്ച് പമ്പയിലെ  കണ്‍ട്രോള്‍ റൂമുമായും പൊലീസ് സ്റ്റേഷനുമായും നടത്തുന്ന  ആശയവിനിമയം മാത്രമാണ് ഇപ്പോഴുള്ളത്

പമ്പ കരകവിഞ്ഞ് ത്രിവേണി സംഗമം മുങ്ങിയതോടെ ശബരിമല തീര്‍ത്തും ഒറ്റപ്പെട്ടു. തീര്‍ത്ഥാടകര്‍ക്ക് വിലക്കുള്ള ഇവിടേക്ക് ഇനി ഒരു ഒരുതരത്തിലുള്ള ആശയവിനിമയവും നിലവില്‍ സാധ്യമാകാത്ത അവസ്ഥയിലാണ്.