Asianet News MalayalamAsianet News Malayalam

കറുപ്പ് യൂണിഫോമാക്കി പിസിയും രാജഗോപാലും; ഷാജിയെ പുണര്‍ന്ന് പ്രതിപക്ഷം

ശബരിമല സ്ത്രീപ്രവേശന വിധിയ്ക്ക് ശേഷമുള്ള ആദ്യ സഭാ സമ്മേളനം പ്രക്ഷുബ്ധമാക്കാന്‍ കച്ച കെട്ടി പ്രതിപക്ഷമിറങ്ങിയപ്പോള്‍ രണ്ടാംദിനം സമാധാനപരമായി മുന്നോട്ടു പോകില്ലെന്നുറപ്പായി. ഇനി ഒറ്റക്കെട്ടെന്ന് പ്രഖ്യാപിച്ച ഒ.രാജഗോപാലും പി.സി ജോര്‍ജും കറുപ്പണിഞ്ഞെത്തിയപ്പോള്‍ അംഗമായി തിരിച്ചെത്തിയ കെ.എം ഷാജി എത്തിയപ്പോഴേ പ്രതിഷേധം തുടങ്ങി.