Asianet News MalayalamAsianet News Malayalam

സാവകാശ ഹർജി; സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് പറഞ്ഞത്

ശബരിമല സ്ത്രീപ്രവേശന വിധി  നടപ്പിലാക്കാൻ സാവകാശം ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ. അസാധാരണ സുരക്ഷ ഒരുക്കിയിട്ടും യുവതികളെ തടയുന്നു,അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തം,ഹർജിയിൽ ദേവസ്വം ബോർഡ് പറയുന്ന കാര്യങ്ങൾ ഇതൊക്കെയാണ്.

ശബരിമല സ്ത്രീപ്രവേശന വിധി  നടപ്പിലാക്കാൻ സാവകാശം ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ. `അസാധാരണ സുരക്ഷ ഒരുക്കിയിട്ടും യുവതികളെ തടയുന്നു,അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തം`,ഹർജിയിൽ ദേവസ്വം ബോർഡ് പറയുന്ന കാര്യങ്ങൾ ഇതൊക്കെയാണ്.