Asianet News MalayalamAsianet News Malayalam

ശബരിമല പമ്പ ത്രിവേണിയില്‍ വീണ്ടും വെള്ളം കയറി

ആനത്തോട്, കൊച്ചു പമ്പ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നതോടെയാണ് ത്രിവേണിയിൽ വീണ്ടും വെള്ളം കയറിയത്. ഇടമലയാർ അണക്കെട്ടിന്റെ 4 ഷട്ടറുകളും തുറന്നതിന് പിന്നാലെ ഇന്നലെ രാത്രി പെരിയാറിൽ ജലനിരപ്പ് നേരിയ തോതിൽ കൂടിയിരുന്നു.

sabarimala triveni again flooded
Author
Sabarimala, First Published Aug 13, 2018, 11:35 AM IST

ശബരിമല: പമ്പ ത്രിവേണിയിൽ വീണ്ടും വെള്ളം കയറി. പാലം വെള്ളത്തിനടിയിലായി. ശബരിമലയിലേക്ക് തീർത്ഥാടകർക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ് നിലവില്‍ ഉള്ളത്. നിരവധി കടകളും വെള്ളത്തിനടിയിലായി. ആനത്തോട്, കൊച്ചു പമ്പ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നതോടെയാണ് ത്രിവേണിയിൽ വീണ്ടും വെള്ളം കയറിയത്.ഇടമലയാർ അണക്കെട്ടിന്റെ 4 ഷട്ടറുകളും തുറന്നതിന് പിന്നാലെ ഇന്നലെ രാത്രി പെരിയാറിൽ ജലനിരപ്പ് നേരിയ തോതിൽ കൂടിയിരുന്നു.

Follow Us:
Download App:
  • android
  • ios