Asianet News MalayalamAsianet News Malayalam

ഏഴുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.
 

പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. കണ്ണൂര്‍, കേരള സര്‍വകലാശാലകളിലെ പരീക്ഷകളെല്ലാം മാറ്റി.