Asianet News MalayalamAsianet News Malayalam

ആശങ്ക ഒഴിയുന്നു; ചെറുതോണി അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ അടച്ചു. വീഡിയോ കാണാം

ആശങ്ക ഒഴിയുന്നു; ചെറുതോണി അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ അടച്ചു. വീഡിയോ കാണാം

ഇടുക്കി ചെറുതോണി അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ അടച്ചു. ജലനിരപ്പ് 2397 അയപ്പോഴാണ് ഇരുവശത്തെ രണ്ട് ഷട്ടറുകൾ പൂർണമായി അടച്ചത്. മറ്റു മുന്ന് ഷട്ടറുകളിലെ നീരൊഴുക്ക് കുറച്ചു.