Asianet News MalayalamAsianet News Malayalam

ഉമ്മന്‍ചാണ്ടിയെ കണ്ടപ്പോള്‍ യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭ, ഉണ്ണിത്താന്റെ മറുപടി

നിലയ്ക്കലും പമ്പയിലും മാത്രമല്ല വൈപ്പിനിലും ഒരു കുറ്റവും ചെയ്യാത്തവരെ ക്രൂരമായി ഭേദ്യം ചെയ്തയാളാണ് എസ്പി യതീഷ് ചന്ദ്രയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇതേയാള്‍ ഉമ്മന്‍ചാണ്ടിയെയും യുഡിഎഫ് നേതാക്കളെയും കണ്ടപ്പോള്‍ ട്രൗസറില്‍ മൂത്രമൊഴിച്ചതായും ശോഭ ന്യൂസ് അവറില്‍ പറഞ്ഞു. അഭിപ്രായത്തോട് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മറുപടി കാണാം.