ഇടുക്കി ഡാം തുറന്നിട്ടും എറണാകുളത്തെ കാത്തത് ഭൂതത്താന്‍കെട്ടിന്റെ കരുത്ത്

ഇടമലയാര്‍ ഡാമോ ഇടുക്കി ഡാമോ തുറന്നാലും എറണാകുളം ജില്ലയിലേക്ക് എത്ര വെള്ളം പോകണമെന്ന് ഭൂതത്താന്‍കെട്ട് തീരുമാനിക്കും. ഇടുക്കിയിലെ എല്ലാ ഷട്ടറും തുറന്നപ്പോള്‍ 31.5 മീറ്ററായി ഇവിടുത്തെ ജലനിരപ്പ് മാറി. എറണാകുളം ജില്ലക്കാരുടെ ആശങ്ക കുറച്ചത് ഭൂതത്താന്‍കെട്ടിന്റെ കരുത്താണ്.

Video Top Stories