പ്ലസ്ടുക്കാരനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം ആവശ്യപ്പെട്ടത് അടുത്ത ബന്ധു

പത്തനംതിട്ട മഞ്ഞണിക്കരയില്‍ വീടുകയറി ആക്രമിച്ച് പ്ലസ്ടുക്കാരനെ തട്ടിക്കൊണ്ടുപോയത് അമ്മയുടെ സഹോദരീഭര്‍ത്താവ് അടങ്ങുന്ന സംഘം. മൈസൂരിലുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തവരാണ് പിടിയിലായത്.
 

Video Top Stories