സുന്നി പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ കോടതിയിലേക്ക്

ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ മുസ്ലീം സ്ത്രീകളോടുള്ള വിവേചനം തുടരാനാകില്ലെന്ന വാദമുയര്‍ത്തിയാണ് പുരോഗമന മുസ്ലീം സംഘടനയായ നിസ സുപ്രീംകോടതിയെ സമീപിക്കുന്നത്. അതേ സമയം സ്ത്രീപ്രവേശനം നിഷേധിക്കുന്ന ആചാരങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്ന നിലപാടിലാണ് ഇ.കെ സുന്നി വിഭാഗം.
 

Video Top Stories