ശബരിമല റിവ്യൂ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയിലുള്ള റിവ്യൂ ഹര്‍ജി ക്രമപരമായി മാത്രമേ പരിഗണിക്കാനാവൂ എന്ന് സുപ്രീംകോടതി. പൂജ അവധിക്ക് മുമ്പ് പരിഗണിക്കണമെന്ന ആവശ്യത്തോട്, പൂജയ്ക്ക് അടച്ചാലും വീണ്ടും തുറക്കുമല്ലോ എന്നായിരുന്നു കോടതിയുടെ മറുപടി.
 

Video Top Stories