Asianet News MalayalamAsianet News Malayalam

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറക്കുമതി ചെയ്യുന്ന അവശ്യസാധനങ്ങളുടെ നികുതി ഒഴിവാക്കി

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറക്കുമതി ചെയ്യുന്ന അവശ്യസാധനങ്ങളുടെ നികുതി ഒഴിവാക്കി

Tax free for relief objects for flood
Author
Trivandrum, First Published Aug 18, 2018, 10:55 PM IST

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ സംഘടനകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന അവശ്യ സാധനങ്ങളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്നും നികുതിയില്‍ നിന്നും ഒഴിവാക്കിയതായി കസ്റ്റംസ് കമ്മീഷണര്‍. മരുന്നും ഭക്ഷ്യ വസ്തുക്കളും, വസ്ത്രങ്ങളുമടക്കം ദുരിതാശ്വാസ മേഖലകളില്‍ എത്തിക്കാന്‍ തയ്യാറെടുക്കുന്ന സംഘടനകള്‍ക്ക് ഈ തീരുമാനം ആശ്വാസമാകും. കസ്റ്റംസ് കമ്മീഷണര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. 

Follow Us:
Download App:
  • android
  • ios