Asianet News MalayalamAsianet News Malayalam

പ്രതിസന്ധിയില്‍ നിന്ന് അയ്യപ്പന്‍ രക്ഷിച്ചെന്ന് തന്ത്രി

ഭക്തജനങ്ങളുടെ നിറഞ്ഞ പ്രാര്‍ത്ഥനയാണ് സുപ്രീംകോടതി തീരുമാനത്തിന് പിന്നിലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരര്. തുറന്ന കോടതിയില്‍ വിജയം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.