കാണാതായ യുവാവിന്റെ മൃതദേഹം നാ​ഗർകോവിലിൽ കണ്ടെത്തി; പിന്നിൽ മയക്കുമരുന്ന് മാഫിയയെന്ന് പൊലീസ് സംശയം - വീഡിയോ

കൊല്ലം തട്ടാർകോണം സ്വദേശി രഞ്ജിത്ത് ജോൺസണാണ് മരിച്ചത്. മയ്യനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയാണ് രഞ്ജുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു - വീഡിയോ

Video Top Stories