സമ്പ്രദായങ്ങള്‍ മാറ്റുന്നതില്‍ ലക്ഷ്മണരേഖയുണ്ടെന്ന് റിട്ട.ജസ്റ്റിസ് കുര്യന്‍ ജോസഫ്

സര്‍വമതങ്ങളുടെയും സാരംശമുള്ള വിശുദ്ധപുസ്തകമാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ്. ശബരിമല വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ അദ്ദേഹം റിട്ടയര്‍മെന്റിന് ശേഷം സര്‍ക്കാര്‍ നിയമനത്തിലേക്കില്ലെന്നും വ്യക്തമാക്കി.
 

Video Top Stories