ഒഡിഷ തീരത്ത് കനത്തനാശം വിതച്ച് തിത്‌ലി

ആന്ധ്രയിലും ഒഡിഷയിലും കനത്ത നാശമുണ്ടാക്കി തിത്‌ലി ചുഴലിക്കാറ്റ്. പലയിടത്തും വൈദ്യുതിബന്ധം തകരാറിലായി. ചുഴലിക്കാറ്റ് വരും മണിക്കൂറില്‍ ദുര്‍ബലമാകുമെന്നാണ് കരുതുന്നത്.
 

Video Top Stories