Asianet News MalayalamAsianet News Malayalam

ജയിലിലായിരുന്ന കിര്‍മ്മാണി മനോജ് ഫോണിലൂടെ പ്രേമിച്ചതെങ്ങനെ?

പിണറായി സര്‍ക്കാറിന്റെ കാലത്ത് പുറത്തെ സഖാക്കളെ പോലെ 'അകത്തെ' സഖാക്കളും ഹാപ്പിയാണ്.
 

പിണറായി സര്‍ക്കാറിന്റെ കാലത്ത് പുറത്തെ സഖാക്കളെ പോലെ 'അകത്തെ' സഖാക്കളും ഹാപ്പിയാണ്. ടി.പി വധക്കേസിലെ മുഖ്യപ്രതികളിലൊരാളിയ കിര്‍മ്മാണി മനോജിന്റെ കല്യാണവിശേഷം കാണാം.