Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം - നാഗർകോവിൽ പാതയിൽ ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തി

 ജില്ലയുടെ തെക്കൻ പ്രദേശമായ നെയ്യാറ്റിൻകര താലൂക്കിൽ കനത്ത മഴയെ തുടര്‍ന്ന് രൂക്ഷമായ വെള്ളപൊക്കമാണ് അനുഭവപ്പെടുന്നത്. റെയിൽവേ ലൈനിൽ വെള്ളം കേറിയതിനാൽ തിരുവനന്തപുരം - നാഗർകോവിൽ പാതയിൽ താത്കാലികമായി ട്രെയിൻ ഗതാഗതം നിർത്തിവച്ചു. 

Train traffic has been temporarily halted at Trivandrum Nagercoil
Author
Thiruvananthapuram, First Published Aug 15, 2018, 11:47 AM IST

തിരുവനന്തപുരം:  ജില്ലയുടെ തെക്കൻ പ്രദേശമായ നെയ്യാറ്റിൻകര താലൂക്കിൽ കനത്ത മഴയെ തുടര്‍ന്ന് രൂക്ഷമായ വെള്ളപൊക്കമാണ് അനുഭവപ്പെടുന്നത്. റെയിൽവേ ലൈനിൽ വെള്ളം കേറിയതിനാൽ തിരുവനന്തപുരം - നാഗർകോവിൽ പാതയിൽ താത്കാലികമായി ട്രെയിൻ ഗതാഗതം നിർത്തിവച്ചു. മിക്ക സ്ഥലങ്ങളിലെയും  റെയില്‍വേ ലൈനില്‍ വെള്ളം കയറിയതിനാല്‍ മിക്കവാറും വണ്ടികള്‍ വൈകിയാണ് ഓടുന്നത്. 
 

Follow Us:
Download App:
  • android
  • ios