Asianet News MalayalamAsianet News Malayalam

ഉടന്‍ ശബരിമല സന്ദര്‍ശിക്കുമെന്ന് തൃപ്തി ദേശായി

സ്ത്രീകളെത്തിയാല്‍ ആചാരങ്ങള്‍ ലംഘിക്കപ്പെടുമെന്ന് അടിസ്ഥാനരഹിതമാണെന്ന് തൃപ്തി ദേശായി. സുപ്രീംകോടതി നല്‍കിയ അവകാശമാണതെന്നും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഭൂമാതാ ബ്രിഗേഡിന്റെ പ്രസിഡന്റാണ് തൃപ്തി.
 

സ്ത്രീകളെത്തിയാല്‍ ആചാരങ്ങള്‍ ലംഘിക്കപ്പെടുമെന്ന് അടിസ്ഥാനരഹിതമാണെന്ന് തൃപ്തി ദേശായി. സുപ്രീംകോടതി നല്‍കിയ അവകാശമാണതെന്നും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഭൂമാതാ ബ്രിഗേഡിന്റെ പ്രസിഡന്റായ തൃപ്തി പറഞ്ഞു.