Asianet News MalayalamAsianet News Malayalam

മകന്റെ വിവാഹച്ചെലവ് ചുരുക്കി ഗായകന്‍ ഉണ്ണിമേനോന്‍; തുക ദുരിതാശ്വാസ നിധിയിലേക്ക്

26ന് നടക്കുന്ന മകന്‍ അങ്കുറിന്റെ വിവാഹച്ചടങ്ങ് ലളിതമാക്കി ഗായകന്‍ ഉണ്ണിമേനോന്‍.

26ന് നടക്കുന്ന മകന്‍ അങ്കുറിന്റെ വിവാഹച്ചടങ്ങ് ലളിതമാക്കി ഗായകന്‍ ഉണ്ണിമേനോന്‍. ഇത് ആഘോഷത്തിന്റെ സമയമല്ലെന്നും പ്രളയബാധിതരെ സഹായിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിവാഹച്ചെലവായി മാറ്റിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ചെയ്തു.