Asianet News MalayalamAsianet News Malayalam

ഇടുക്കി ഡാമിലെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു; വീഡിയോ കാണാം

കനത്ത കാലവര്‍ഷത്തില്‍ മരണം 25 ആയി

കനത്ത കാലവര്‍ഷത്തില്‍ മരണം 25 ആയി. ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തതിനാല്‍ കൂടുതല്‍ ജലം തുറന്നുവിടാന്‍ തീരുമാനിച്ചു.