Asianet News MalayalamAsianet News Malayalam

ഞങ്ങള്‍ രക്ഷപ്പെട്ടു; അമ്മയെവിടെ ?

സംസ്ഥാനത്ത് ദുരിതാശ്വാസ  പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ രക്ഷാകർത്താക്കളില്ലാതെ നിരവധി കുട്ടികളാണ് പല ക്യാമ്പുകളിലുമായി എത്തപ്പെടുന്നത്. ഇത്തരത്തിൽ കാലടിയിൽ നിന്ന് രക്ഷപ്പെടുത്തിയ നാല് കുട്ടികള്‍ നേവിയുടെ ക്യാമ്പുകളിൽ സുരക്ഷിതരായി എത്തിയിട്ടുണ്ട്.  എന്നാൽ ഇവരുടെ മാതാപിതാക്കളെ കുറിച്ചോ മറ്റ് ബന്ധുക്കളെ കുറിച്ചോ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. 

We are saved Where is my mother Children quarantined in the camps
Author
Kaladi, First Published Aug 18, 2018, 12:01 PM IST

കാലടി :  സംസ്ഥാനത്ത് ദുരിതാശ്വാസ  പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ രക്ഷാകർത്താക്കളില്ലാതെ നിരവധി കുട്ടികളാണ് പല ക്യാമ്പുകളിലുമായി എത്തപ്പെടുന്നത്. ഇത്തരത്തിൽ കാലടിയിൽ നിന്ന് രക്ഷപ്പെടുത്തിയ നാല് കുട്ടികള്‍ നേവിയുടെ ക്യാമ്പുകളിൽ സുരക്ഷിതരായി എത്തിയിട്ടുണ്ട്.  എന്നാൽ ഇവരുടെ മാതാപിതാക്കളെ കുറിച്ചോ മറ്റ് ബന്ധുക്കളെ കുറിച്ചോ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിൽ മൂന്ന് പേർ ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ഉള്ളത്. കുട്ടികൾ സുരക്ഷിതരാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. തിരിച്ചറിയുന്നവർക്ക്  കാലടിയിലെ നേവി ക്യാമ്പുമായി ബന്ധപ്പെടുക.  

Follow Us:
Download App:
  • android
  • ios