Asianet News MalayalamAsianet News Malayalam

'നല്ല പ്രവര്‍ത്തനത്തിന് അംഗീകാരം കിട്ടിക്കോളും; പി.ആര്‍ വര്‍ക്ക് വേണ്ട' ഫയര്‍ഫോഴ്‌സ് മേധാവി

പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ നമ്മുടെ സ്വന്തം സേനകള്‍ എന്താണ് ചെയ്തത്?
 

പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ നമ്മുടെ സ്വന്തം സേനകള്‍ എന്താണ് ചെയ്തത്? പുകഴ്ത്തലുകളില്‍ ഇടംപിടിക്കാതെ പോയ ഫയര്‍ഫോഴ്‌സിന്റെ സേവനങ്ങളെക്കുറിച്ച് മേധാവി എ ഹേമചന്ദ്രന്‍ സംസാരിക്കുന്നു.