Asianet News MalayalamAsianet News Malayalam

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പ് റദ്ദാക്കുമോ? സുപ്രീംകോടതി വിധി ഇന്ന്

രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുന്ന കേസിലാണ് ഭരണഘടനാബെഞ്ച് വിധി പറയുന്നത്.
 

രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുന്ന കേസിലാണ് ഭരണഘടനാബെഞ്ച് വിധി പറയുന്നത്. 377ാം വകുപ്പ് മൗലികാവകാശ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.