Asianet News MalayalamAsianet News Malayalam

ഒരു സംസ്ഥാന മന്ത്രിയോട് യതീഷ് ചന്ദ്ര ഇങ്ങനെ പെരുമാറുമോ? പൊന്‍ രാധാകൃഷ്ണന്‍

ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന് തന്നോട് ചോദിക്കാനുള്ള അധികാരം എസ്പി യതീഷ് ചന്ദ്രയ്ക്ക് ആരാണ് നല്‍കിയതെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. മോശമായി പെരുമാറിയോ എന്ന് കണ്ടവര്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.