Asianet News MalayalamAsianet News Malayalam

ശബരിമല ദര്‍ശനം നിഷേധിച്ച സ്ത്രീക്ക് നാട്ടില്‍ ഊരുവിലക്ക്

കോഴിക്കോട് ചേവായൂര്‍ സ്വദേശി ബിന്ദു തങ്കം കല്യാണിക്കാണ് വാടക വീടും ജോലിയും നിഷേധിക്കുന്നത്. വാടകവീട്ടിലേക്ക് തിരികെ വരേണ്ടെന്ന് വീട്ടുടമസ്ഥന്‍ അറിയിക്കുകയും അറിയിപ്പ് കിട്ടിയ ശേഷം അധ്യാപക ജോലിക്ക് വന്നാല്‍ മതിയെന്ന് സകൂള്‍ അധികൃതരും പറഞ്ഞതായാണ് പരാതി. എന്നാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആരോപണം നിഷേധിച്ചു.